പുരസ്‌ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്നതിനെ എതിര്‍ത്ത് ഉലകനായകന്‍
ചെന്നൈ: രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരുന്നതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയുളള പ്രതിഷേധത്തില്‍ തനിക്ക് താത്പര്യമില്ലെന്നും പ്രസിദ്ധ നടനും സംവിധായകനുമായ കമല്‍ഹാസന്‍. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ...