kamal hassan

മക്കള്‍ നീതി മയ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്‍

തമിഴ് സിനിമാ താരം കമല്‍ ഹാസന്‍ രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ...

കമലഹാസ്സനെ ഉത്തരം മുട്ടിച്ച് സ്മൃതി ഇറാനി [Video]

നിലവില്‍ ഇന്ത്യയില്‍ രാജ്യസ്‌നേഹികളാകുന്നത് നല്ല കാര്യമല്ലായെന്ന രീതിയില്‍ പ്രചരണം നടക്കുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. ദേശീയ ഗാനം പാടുമ്പോള്‍ എന്തിന് കണ്ണീര്‍ പൊടിയണം, എന്തിന് ...

”മോദി വിരോധിയാവുന്നതില്‍ കാര്യമില്ല”നിലപാട് വ്യക്തമാക്കി കമലഹാസന്‍

ഡല്‍ഹി'മോദി വിരോധിയായിരിക്കുന്നതില്‍ കാര്യമില്ലെന്ന് നടനും മക്കള്‍ നീതി മെയ്യം നേതാവുമായ കമല്‍ ഹാസന്‍. മോദി വിരോധിയാകുന്നതില്‍ കാര്യമില്ല. എനിക്കു പ്രത്യയശാസ്ത്രത്തിന്റെ അനുകൂലിയോ പ്രതികൂലിയോ ആകാനാണു താല്‍പര്യം. രാജ്യത്തിനും ...

”കശ്മീരില്‍ കല്ലേറില്‍ കൊല്ലപ്പെട്ട തിരുമണിയ്ക്കും വേണ്ടേ നീതി” കമലിനെയും പ്രകാശ് രാജിനെയും ട്രോളി സോഷ്യല്‍ മീഡിയ

കശ്മീരില്‍ കലാപകാരികളുടെ കല്ലേറില്‍ കൊല്ലപ്പട്ട തമിഴ്‌നാട് സ്വദേശി തിരുമണിയ്ക്ക് നീതി വേണ്ടേ എന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ. ഏത് വിഷയത്തിലും പ്രതികരണവുമായി ആഞ്ഞടിക്കുന്ന കമലഹാസനും, പ്രകാശ് രാജും ...

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് സൂചന

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് വിജയുടെ പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍ സൂചന നല്‍കി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉചിതമായ ...

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഹിമാചലില്‍ ധ്യാനത്തില്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഹിമാചലില്‍ ധ്യാനത്തില്‍. ഹിമാചലിലെ പലാംപൂര്‍ മേഘയിലെ മഹാവതാര്‍ ബാബാ ആശ്രമത്തിലാണ് രജനീകാന്ത് ധ്യാനത്തിന് പോയത്. ഏകദേശം പത്ത് ദിവസത്തോളം അവിടെ ചിലവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ...

”മക്കള്‍ നീതി മെയ്യം രൂപീകരിച്ചത് കൃസ്തീയ സംഘടനകള്‍ക്ക് വേണ്ടി”കമലിനെ വെട്ടിലാക്കി വെളിപ്പെടുത്തലുകള്‍: മതവിശ്വാസിയല്ലെന്ന് പറയുന്ന കമല്‍ കൃസ്ത്യന്‍ ആശയങ്ങള്‍ പിന്തുടരുന്നുവെന്ന് പ്രചരണം-വീഡിയൊ

നടന്‍ കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയതിന് പിന്നില്‍ ചില ക്രൈസ്തവ സംഘടനകളാണെന്ന ആരോപണം ശക്തമാകുന്നു. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണ് ഇതു സംബന്ധിച്ച പ്രചരണങ്ങള്‍ നടത്തുന്നത്. വെറും ആരോപണമല്ലെന്നും കൃത്യമായ ...

‘മക്കള്‍ നീതി മയ്യം’ കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി

ചെന്നൈ: തമിഴ് സൂപ്പര്‍ താരം കമല്‍ഹാസന്‍രെ രാഷ്ട്രീയ പ്രവേശനം നടന്നു.  മധുരയില്‍ ആയിരങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ പുതിയ പാര്‍ട്ടിയുടെ പേരും പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം എന്നാണ് ...

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താതെ കമല്‍ഹാസന്‍, ജനങ്ങളുമായി സംവദിക്കാന്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ചെന്നൈ: ജന്മദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്ന പ്രചരണങ്ങള്‍ക്കൊടുവില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്താതെ ജനങ്ങള്‍ക്ക് അഴിമതി ശ്രദ്ധയില്‍പ്പെടുത്താന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനെ പരിചയപ്പെടുത്തി നടന്‍ കമല്‍ഹാസന്‍. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ...

ആവശ്യമെങ്കില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് കമല്‍ഹാസ്സന്‍

ചെന്നൈ: കമല്‍ഹാസ്സന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. എന്നാല്‍ ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന സൂചനയാണ് കമല്‍ഹാസ്സന്‍ ഒരു ദേശീയ മാധ്യമത്തിന് ...

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞു, കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ്

ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്‍ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തരെ അറിയിക്കുന്നതിനിടയിലാണ് കമല്‍ഹാസന്‍ നടിയുടെ ...

‘നീതിന്യായ വ്യവസ്ഥയില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസം, അവള്‍ക്ക് നീതി ഉറപ്പാക്കണം’ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍

ചെന്നൈ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് മറച്ചുവെക്കേണ്ടതില്ല. എന്ത് പേരിട്ട് വിളിക്കുമെന്നതിലല്ല. അവള്‍ക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. ...

‘വിശ്വരൂപത്തിനെതിരെ മുസ്ലിം സംഘടനകളെ ഉപയോഗിച്ചു, ചിത്രം വിവാദമാക്കിയത് അന്ന് ഭരണത്തിലിരുന്ന ആള്‍’, വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍

വിശ്വരൂപം ഇത്രമാത്രം വിവാദമാകാന്‍ കാരണം അന്ന് ഭരണത്തിലിരുന്ന ആളാണെന്ന പുതിയ വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍. പുതിയ തലൈമുറൈ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഈ താരം തുറന്ന് ...

കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി: മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കമല്‍

ചെന്നൈ: കമല്‍ നട്ടെല്ലില്ലാത്തവനാണെന്നും പൊങ്ങച്ചക്കാരനായ വിഡ്ഢിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്ററിലൂടെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആക്ഷേപം. സംസ്‌ക്കാരശൂന്യമായ ഭാഷയുടെ കാര്യത്തില്‍ സ്വാമിയുടെയത്ര പ്രാവീണ്യം തനിക്കില്ല എന്നായിരുന്നു ട്വിറ്ററില്‍ കമല്‍ഹാസന്‍ ...

‘ശശികലയുടെ പളനി സര്‍ക്കാര്‍ കുറ്റവാളി സംഘം’ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്ന് കമലഹാസന്‍

ചെന്നൈ: പളനി സ്വാമി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്‍. ശശികലയുടെ കുടുംബം നിയോഗിച്ച പളനി സര്‍ക്കാര്‍ കുറ്റവാളി സംഘമാണെന്ന് നടന്‍ ആരോപിച്ചു. കോടതി പറഞ്ഞ ...

ജല്ലിക്കെട്ട് നിരോധിക്കുന്നുവെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് കമല്‍ഹാസന്‍

ചെന്നൈ: നിങ്ങള്‍ ജല്ലിക്കെട്ട് നിരോധിക്കുന്നുവെങ്കില്‍ ബിരിയാണി കൂടി നിരോധിക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. താന്‍ ജല്ലിക്കെട്ടിന്റെ വലിയ ആരാധകനാണെന്നും കമലഹാസന്‍ പറയുന്നു. ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ...

കമല്‍ഹാസനുമായി പിരിയാന്‍ കാരണം ശ്രുതിയല്ല; യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ഗൗതമി

കമല്‍ഹാസന്‍-ഗൗതമി വേര്‍പിരിയലിന് പിന്നിലെ കാരണം കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണെന്നടക്കം ഒട്ടേറെ അഭ്യൂഹങ്ങളാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നത്. ഇരുവര്‍ക്കുമിടയിലെ കരടായത് ശ്രുതി ഹാസനാണെന്നായിരുന്നു പ്രധാന ആരോപണം. ശ്രുതിയും ...

കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു

നീണ്ട പതിമൂന്നു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം കമല്‍ഹാസനും ഗൗതമിയും വേര്‍പിരിയുന്നു. ഇരുവരും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുകയായിരുന്നു. വേര്‍പിരിയലിനെക്കുറിച്ച് ഗൗതമി തന്റെ ബ്ലോഗിലൂടെയാണ് ആരാധകരുമായി ...

മഴക്കെടുതി: ദുരിതത്തിന്റെ ആഴം വര്‍ധിച്ചത് തമിഴ്‌നാട് സര്‍ക്കാറിന്റെ വീഴ്ച മൂലമെന്ന് കമല്‍ഹാസന്‍

തമിഴ്‌നാട്ടിലെ മഴക്കെടുതി മൂലമുണ്ടായ ദുരിതത്തിന്റെ ആഴം വര്‍ധിച്ചത് തമിഴ്‌നാട് സര്‍ക്കാറിന്റെ വീഴ്ച മൂലമാണെന്ന് കമല്‍ഹാസന്‍. ചെന്നൈയിലെ സ്ഥിതി ഇതാണെങ്കില്‍ തമിഴ്‌നാട്ടിന്റെ കാര്യം എന്താകുമെന്ന് ചിന്തിച്ച് നോക്കൂ എന്ന് ...

‘ബ്രിട്ടണില്‍ നിന്ന് നേടിയ നിയമബിരുദം എന്ത് കൊണ്ട് ഗാന്ധിജി തിരിച്ച് നല്‍കിയില്ല’ അവാര്‍ഡ് തിരിച്ച് നല്‍കുന്നവരെ നിശബ്ദരാക്കി കമലഹാസന്‍

അസഹിഷ്ണുതയുടെ പേരില്‍ പുരസ്‌ക്കാരങ്ങള്‍ തിരിച്ച് നല്‍കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് പക്ഷ ബുദ്ധിജീവികളുടെ അസഹിഷ്ണുത ഏറ്റുവാങ്ങിയ കമലഹാസന്‍ മറ്റൊരു പ്രസ്താവനയുമായി രംഗത്ത്. എല്ലാവരും മഹാത്മാഗാന്ധിയെ മാതൃകയാക്കുന്നവരാണ്. എന്നിട്ട് എന്തു ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist