കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; അസൗകര്യമുണ്ടെന്ന് ഭാസുരാംഗൻ; ഇഡിയ്ക്ക് മുൻപിൽ ഹാജരാകില്ല
തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് മാനേജരും സിപിഎം നേതാവുമായിരുന്ന എൻ ഭാസുരാംഗൻ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചില അസൗകര്യങ്ങളെ തുടർന്ന് ചോദ്യം ...