“അമേരിക്കയിലെ പ്രശ്നങ്ങൾ അറിയാം, ഇന്ത്യയിലെ പ്രശ്നങ്ങളിൽ മിണ്ടില്ല” : ബോളിവുഡ് താരങ്ങൾക്കെതിരെ രൂക്ഷപരിഹാസവുമായി കങ്കണ
ബോളിവുഡ് താരങ്ങൾക്ക് അമേരിക്കയിൽ നടക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ ഭയങ്കര മിടുക്കാണ്, എന്നാൽ, ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അവർ വായ തുറക്കില്ലെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. "സ്വന്തം ...