Kangana Ranaut

‘ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയൂ ; തീവ്രവാദത്തിനെതിരെ  രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തണം’ കങ്കണ റണാവത്

കെട്ടിടം പൊളിച്ച സംഭവം : രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ റണാവത്ത്

മുംബൈ : ബംഗ്ലാവിന്റെ ഒരു ഭാഗം ബൃഹൺ മുംബൈ മുൻസിപ്പൽ കോർപറേഷ ൻ പൊളിച്ചു നീക്കിയ സംഭവത്തിൽ 2 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ ...

“ഒരു മകളെന്ന പോലെയാണ് അദ്ദേഹം എനിക്ക് പറയാനുള്ളത് കേട്ടിരുന്നത്” : മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുമായി കൂടിക്കാഴ്ച്ച നടത്തി കങ്കണ

“ഒരു മകളെന്ന പോലെയാണ് അദ്ദേഹം എനിക്ക് പറയാനുള്ളത് കേട്ടിരുന്നത്” : മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുമായി കൂടിക്കാഴ്ച്ച നടത്തി കങ്കണ

മുംബൈ : ശിവസേനയുമായി സംഘർഷങ്ങൾ തുടരുന്നതിനിടെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുമായി കൂടിക്കാഴ്ച്ച നടത്തി ബോളിവുഡ് താരം കങ്കണ റണാവത്.മുംബൈ നഗരത്തെ പാക് അധീന കാശ്മീരിനോടുപമിച്ച ...

“ശിവസേന കോൺഗ്രസുമായി ചേരുമോയെന്നതായിരുന്നു ബാൽ താക്കറെയെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയിരുന്നത്”: കങ്കണ റണാവത്ത്

“ശിവസേന കോൺഗ്രസുമായി ചേരുമോയെന്നതായിരുന്നു ബാൽ താക്കറെയെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയിരുന്നത്”: കങ്കണ റണാവത്ത്

ശിവസേന കോൺഗ്രസുമായി ചേരുമോയെന്നതായിരുന്നു ശിവസേന സ്ഥാപകനായ ബാല സാഹെബ് താക്കറെയെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തിയിരുന്നതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ബാൽ താക്കറെയുടെ ഒരു പഴയ അഭിമുഖം ...

“കങ്കണയുടെ ബംഗ്ലാവ് തകർത്ത ശിവസേന ദാവൂദിന്റെ വീട് തകർക്കുമോ.?” : വിമർശനവുമായി ഫഡ്നാവിസ്

“കങ്കണയുടെ ബംഗ്ലാവ് തകർത്ത ശിവസേന ദാവൂദിന്റെ വീട് തകർക്കുമോ.?” : വിമർശനവുമായി ഫഡ്നാവിസ്

മുംബൈ: കങ്കണ റണാവത്തിൻറെ ഓഫീസ് തകർത്ത വിഷയത്തിൽ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കങ്കണയുടെ വീട് പൊളിച്ച ശിവസേനയ്ക്ക് ദാവൂദിന്റെ വീട് പൊളിക്കാൻ ...

ശിവസേനയെ നാണം കെടുത്തി കങ്കണ മുംബൈയിൽ : അഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ

ശിവസേനയെ നാണം കെടുത്തി കങ്കണ മുംബൈയിൽ : അഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ

മുംബൈ:കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്കാലുള്ള യുദ്ധം കനക്കുന്നു. ഇതിനിടെ ശിവസേനയെ വെല്ലുവിളിച്ച് കങ്കണ മുംബൈ വിമാനത്താവളത്തിലെത്തി. കങ്കണ റണാവത്തിനെ പിന്തുണച്ച് ഒരു വശത്ത് റിപ്പബ്ലിക്കൻ പാർട്ടി ...

കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ചു : മുംബൈ കോർപ്പറേഷനെതിരെ നടി ഹൈക്കോടതിയിൽ

കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ചു : മുംബൈ കോർപ്പറേഷനെതിരെ നടി ഹൈക്കോടതിയിൽ

മുംബൈ : ബോളിവുഡ് നടി കങ്കണ റണാവത്ത് മുംബൈയിലെ ബംഗ്ലാവിലെ ഓഫിസ് കെട്ടിടം കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി.ഇന്ന് ഉച്ചയോടെ ബുൾഡോസറുകൾ എസ്കവേറ്റർ കളുമായി എത്തിയ കോർപ്പറേഷൻ ...

ദേശീയ കൈത്തറി ദിനം : പ്രധാനമന്ത്രിയുടെ വോക്കൽ ഫോർ ലോക്കൽ ക്യാമ്പയിനെ പിന്തുണച്ച് കങ്കണ റണാവത്

ദേശീയ കൈത്തറി ദിനം : പ്രധാനമന്ത്രിയുടെ വോക്കൽ ഫോർ ലോക്കൽ ക്യാമ്പയിനെ പിന്തുണച്ച് കങ്കണ റണാവത്

ദേശീയ കൈത്തറി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വോക്കൽ ഫോർ ലോക്കൽ ക്യാമ്പയിനിൽ പങ്കാളികളാകാൻ ജനങ്ങളോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത്.സ്വദേശി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ...

‘എന്നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടാൽ ആത്മഹത്യയല്ലെന്ന് ഓർക്കുക ‘: സുശാന്തിന്റെ മരണത്തിൽ ആദിത്യ താക്കറെയുടെ പേര് വെളിപ്പെടുത്തി കങ്കണ റണാവത്ത്

‘എന്നെ വീട്ടിൽ മരിച്ച നിലയിൽ കണ്ടാൽ ആത്മഹത്യയല്ലെന്ന് ഓർക്കുക ‘: സുശാന്തിന്റെ മരണത്തിൽ ആദിത്യ താക്കറെയുടെ പേര് വെളിപ്പെടുത്തി കങ്കണ റണാവത്ത്

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തൽ നടത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്.നടൻ ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാത്രി നടന്ന പാർട്ടിയിൽ ഒരു ...

‘ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയൂ ; തീവ്രവാദത്തിനെതിരെ  രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തണം’ കങ്കണ റണാവത്

“പരസ്യങ്ങളിലൂടെ വെളുക്കേണ്ടതിന്റെ ആവശ്യകതയെ പിന്തുണയ്ക്കും, എന്നിട്ട് കറുത്തവർക്ക് വേണ്ടി വാദിക്കുകയും ചെയ്യും” : ബോളിവുഡ് താരങ്ങളെ വലിച്ചു കീറിയൊട്ടിച്ച് കങ്കണ റണാവത്

വെളുക്കാനുള്ള ക്രീമുകളെ പിന്തുണക്കുകയും അവയുടെ പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തതിനു ശേഷം ബോളിവുഡ് താരങ്ങൾ കറുത്തവർക്ക് വേണ്ടി വാദിക്കുമെന്ന രൂക്ഷ പരിഹാസവുമായി ബോളിവുഡ് അഭിനേത്രി കങ്കണ റണാവത്. മുഖം ...

‘ ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയൂ ; തീവ്രവാദത്തിനെതിരെ  രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ഉയര്‍ത്തണം’ കങ്കണ റണാവത്

“അമേരിക്കയിലെ പ്രശ്നങ്ങൾ അറിയാം, ഇന്ത്യയിലെ പ്രശ്നങ്ങളിൽ മിണ്ടില്ല” : ബോളിവുഡ് താരങ്ങൾക്കെതിരെ രൂക്ഷപരിഹാസവുമായി കങ്കണ

ബോളിവുഡ് താരങ്ങൾക്ക് അമേരിക്കയിൽ നടക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ ഭയങ്കര മിടുക്കാണ്, എന്നാൽ, ഇന്ത്യയിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ അവർ വായ തുറക്കില്ലെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. "സ്വന്തം ...

“ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിലപാടറിയിക്കാത്തവര്‍ നിരുത്തരവാദികള്‍”: രണ്‍ബീര്‍, ആലിയ, രണ്‍വീര്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കങ്കണ. വീഡിയോ-

“ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ നിലപാടറിയിക്കാത്തവര്‍ നിരുത്തരവാദികള്‍”: രണ്‍ബീര്‍, ആലിയ, രണ്‍വീര്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കങ്കണ. വീഡിയോ-

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ തങ്ങളുടെ നിലപാട് അറിയിക്കാത്ത ബോളിവുഡ് താരങ്ങളായി ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണാ ...

കങ്കണയുടെ രാജ്യസ്‌നേഹത്തെ പരിഹസിച്ചതിനെ എതിര്‍ത്ത് അനുപം ഖേറും പരേഷ് റാവലും: സൂപ്പര്‍മാനും മറ്റും ശരിക്കും പറക്കുകയാണോയെന്ന് ചോദ്യം

കങ്കണയുടെ രാജ്യസ്‌നേഹത്തെ പരിഹസിച്ചതിനെ എതിര്‍ത്ത് അനുപം ഖേറും പരേഷ് റാവലും: സൂപ്പര്‍മാനും മറ്റും ശരിക്കും പറക്കുകയാണോയെന്ന് ചോദ്യം

ബോളിവുഡ് താരം കങ്കണാ റാവത്തിന്റെ രാജ്യസ്‌നേഹത്തെ പരിഹസിച്ച് കൊണ്ട് യുട്യൂബ് താരം ആകാശ് ബാനര്‍ജി ഇട്ട ട്വിറ്റര്‍ പോസ്റ്റിനെതിരെ ബോളിവുഡ് താരങ്ങളായ അനുപം ഖേറും പരേഷ് റാവലും ...

ഷബാനാ ആസ്മിക്കെതിരെ കങ്കണാ റാവത്ത്: പാക്കിസ്ഥാനില്‍ പരിപാടിക്ക് പോകുന്നതെന്തിനെന്ന് ചോദ്യം

ഷബാനാ ആസ്മിക്കെതിരെ കങ്കണാ റാവത്ത്: പാക്കിസ്ഥാനില്‍ പരിപാടിക്ക് പോകുന്നതെന്തിനെന്ന് ചോദ്യം

പുല്‍വാമയില്‍ ഭീകരര്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ കലാകാരന്മാരെ ഇന്ത്യ വിലക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്ന ബോളിവുഡ് നടി ഷബാനാ ആസ്മിക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് ...

ഝാന്‍സി റാണിയെ പകര്‍ന്നാടി കങ്കണ: മണികര്‍ണിക കിടിലന്‍-ആദ്യ റിവ്യു

ഝാന്‍സി റാണിയെ പകര്‍ന്നാടി കങ്കണ: മണികര്‍ണിക കിടിലന്‍-ആദ്യ റിവ്യു

  പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നു ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന ചിത്രം 'മണികര്‍ണിക'യ്ക്ക് മികച്ച പ്രതികരണം. എല്ലാ തലത്തിലും ചിത്രം മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മണികര്‍മ്മികയായി ...

മോദിയെ പുകഴ്ത്തി കങ്കണ റാവത്ത് : ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം

മോദിയെ പുകഴ്ത്തി കങ്കണ റാവത്ത് : ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാര്‍ത്ഥി മോദി തന്നെയെന്ന് പ്രമുഖ ബോളിവുഡ് നടി കങ്കണ റാവത്ത്. ഒരു രാജ്യത്തെ പടുകുഴിയില്‍ നിന്നും ഉയര്‍ത്തിയെടുക്കാന്‍ അഞ്ച് കൊല്ലം ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist