കണക്കിൽപ്പെടാത്ത പണം ; കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
ചെന്നൈ ; ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് . കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തുന്നതെന്ന് ...