യുവതിയുടെ കൈയിൽ 10 പാക്കറ്റ് മഞ്ഞൾപൊടി ; സംശയം തോന്നി തുറന്ന് നോക്കിയോപ്പോഴോ മഞ്ഞൾ പൊടിക്ക് പകരം കഞ്ചാവ്
ഹൈദരാബാദ് : 10 പാക്കറ്റിൽ കഞ്ചാവുമായി യുവതി പിടിയിൽ. മഞ്ഞൾപൊടിയുടെ പാക്കറ്റിലാക്കിയാണ് കഞ്ചാവ് കടത്താൻ യുവതി ശ്രമിച്ചത്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ യുവതിയെ ...