കൺമണി പുതുജീവിതത്തിലേക്ക്; അമ്മ നഷ്ടപ്പെട്ട കുട്ടിയാനയ്ക്ക് പോറ്റമ്മയായി ശാന്തി
പാലക്കാട്: അട്ടപ്പാടി വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കണ്‍മണി എന്ന ആന പുതിയ ജീവിതത്തിലേക്ക്. ഡോക്ടറുടെയും ഫോറസ്റ്റ് ഗാര്‍ഡിന്റെയും സംരക്ഷണത്തിലാണ് കണ്‍മണി പുതുജീവിതത്തിലേക്ക് മടങ്ങിയത്. ഒക്ടോബറില്‍ അട്ടപ്പാടി ...