കർണാടക ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുകൾ ; നടൻ ദർശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി : കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി വധക്കേസിൽ കർണാടക ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കർണാടക ഹൈക്കോടതി ഉത്തരവിൽ ഗുരുതരമായ പിഴവുകൾ ഉണ്ടെന്ന് സുപ്രീംകോടതി ...








