കണ്ണന്‍ദേവന്‍ ഭൂമി കൈയ്യേറ്റം: അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി
കൊച്ചി: കണ്ണന്‍ദേവന്‍ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. പോലീസ് ആവശ്യപ്പെട്ടാല്‍ രേഖകള്‍ നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.