മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനിയില്‍ നിന്ന് സാമ്പത്തിക സഹായം നല്കിയ നേതാക്കളുടെ പേര് സമരക്കാര്‍ പുറത്ത് വിട്ടു.
ദേവികുളം എംഎല്‍എ കൂടിയായ സിപിഎം നേതാവ് എസ് രാജേന്ദ്രന് ഉള്‍പ്പടെയുള്ളവരുടെ പേരുകളാണ് തോട്ടം തൊഴിലാളികള്‍ പുറത്ത് വിട്ടത്.
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ.കെ മണി ഉള്‍പ്പടെ 150 ഓളം പേരുകള്‍ പുറത്ത് വിട്ട പട്ടികയിലുണ്ട്. എസ് രാജേന്ദ്രന് ഉള്‍പ്പടെയുള്ള നേതാക്കള്‍ കണ്ണന് ദേവന് കമ്പനിയില്‍ നിന്ന് വീടുകള്‍ കൈപറ്റിയെന്ന് സമരകകാര് ആരോപിച്ചു.
- സി എ കുര്യന് എഎെന്ടിയുസി
- എസ് രാജേന്ദ്രന് എംഎല്‍എ
- മുന്‍ എംഎല്‍എ എം കെ മണി
- മുന്‍ എംഎല്‍എ സുന്ദരമാണിക്യം
- ജി മുനിയാണ്ടി ഐഎന്‍ടിയുസി
- എംവൈ ഔസേപ്പ് എഐടിയുസി
- സി കുമാര്‍ ഐഎന്‍ടിയുസി
- പഴനിവേല്‍ എഐടിയുസി
- വൈ നടരാജന് എഐടിയുസി
- പിഎസ് കണ്ണന് എഐടിയുസി
- ബാലന് എഐടിയുസി
Discussion about this post