മലയാളികൾക്ക് ഇക്കുറി നാലാം ഓണമില്ല; കാരണം ഇതാണ്
മറ്റൊരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ചിങ്ങം പിറന്നതോടെ ഓണാഘോഷങ്ങളുടെ തിരക്കുകളിലേക്ക് കേരളവും കടന്നു. ഓണ വിപണി സജീവമാണ്. ഓണാഘോഷങ്ങളും ആരംഭിച്ചുകഴിഞ്ഞു. സാധാരണയായി അത്തം പിറന്ന് 10 ദിവസമാണ് ...