ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് രണ്ട് മാസം; വായ്പ പലിശയടക്കം 1100 കോടിയായി; കടുത്ത പ്രതിസന്ധിയിൽ കണ്ണൂർ വിമാനത്താവളം; നടത്തിപ്പ് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്ന് സൂചന
കണ്ണൂർ: തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ കണ്ണൂർ വിമാനത്താവളവും സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നതായി സൂചന. കണ്ണൂർ വിമാനത്താവളത്തിന്റെ നടത്തിപ്പ് വ്യവസായ പ്രമുഖരായ ടാറ്റ ഗ്രൂപ്പിന് വിടാൻ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ...