കണ്ണൂർ സെൻട്രൽ ജയിലിൽ കൂട്ട കൊവിഡ് ബാധ; 160 തടവുകാർക്ക് പരോൾ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൂട്ട കൊവിഡ് ബാധ. ആര്‍ടിപിസിആര്‍ പരിശോധനയില്‍ 178 അന്തേവാസികള്‍ക്കും 12 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് 160 തടവുകാര്‍ക്ക് അടിയന്തിര ...