വേഗത മാത്രമല്ല വന്ദേ ഭാരത്; ഏത് കുത്തനെയുള്ള കയറ്റവും അനായാസം കയറും; ഒരു സിസ്റ്റം തകരാറിലായാൽ മറ്റൊന്ന് അത് ഏറ്റെടുക്കും; ആരും പറയാത്ത വിശദ വിവരങ്ങൾ; ലോക്കോ പൈലറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : വന്ദേ ഭാരത് ഒരു ഗെയിം ചേഞ്ചറാണെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് കുറിപ്പുമായി സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിപിൻ മേക്കടമ്പ്. വന്ദേഭാരത് എന്നാൽ വേഗതമാത്രമല്ല എന്ന് ...