കാൺപൂരിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 27 മരണം; അനുശോചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും
ലക്‌നൗ; കാൺപൂരിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 27 മരണം. തീർത്ഥാടകരെയും കൊണ്ടുപോയ ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 ...