ഡിജിറ്റല്‍ അറസ്റ്റ്, കരമന സ്വദേശിയായ 72 കാരിക്ക് ഫോണ്‍ കോള്‍, തട്ടിപ്പ് സംഘത്തെ വീട്ടമ്മ പൊളിച്ചതിങ്ങനെ
തിരുവനന്തപുരം: ഡിജിറ്റല്‍ അറസ്റ്റിലൂടെ പണം തട്ടാനുള്ള തട്ടിപ്പ്് സംഘത്തിന്റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പില്‍ നിന്ന് തന്ത്രപരമായ ...