വ്യാജ സർട്ടിഫിക്കറ്റുമായി വിദ്യ കഴിഞ്ഞ മാസവും കരിന്തളം കോളേജിലെത്തി; അഭിമുഖത്തിൽ അഞ്ചാമത് ആയതോടെ നിയമനം ലഭിച്ചില്ല
കാസർകോട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് കാസർകോട് കരിന്തളം ഗവ.ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ജോലി നേടിയ എസ്എഫ്‌ഐ നേതാവ് വിദ്യ, ജോലിയിൽ തുടരാൻ ...