രക്ഷാദൗത്യത്തിന് സൈന്യത്തെ ഇറക്കണം ; നിലവിലെ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു ; പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ കുടുംബം
ബംഗളൂരു : അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്ന ആവശ്യം ആവർത്തിച്ച് കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും കേരളത്തിൽ നിന്ന് ...