ജീവന്‍ തിരിച്ചു കിട്ടുമെന്ന് കരുതി മൃതദേഹങ്ങള്‍ ഉപ്പില്‍ സുക്ഷിച്ചു മാതാപിതാക്കള്‍
ബംഗളൂരൂ;മക്കള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടുമെന്ന് കരുതി മൃതദേഹങ്ങള്‍ ഉപ്പില്‍ സുക്ഷിച്ച് മാതാപിതാക്കള്‍.കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. നാഗരാജ് ലങ്കര്‍ (11), ഹേമന്ത് ഹരിജന്‍ (12) എന്നി ആണ്‍കുട്ടികളാണ് ...