കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍
ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റ ഫലസൂചന പുറത്തുവരുമ്പോള്‍ രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നില്‍. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ബെളഗാവി ലോക്സഭ മണ്ഡലത്തില്‍ തുടക്കത്തില്‍ ...