രാഹുൽ ഗാന്ധി കാണിക്കുന്നത് വ്യാജ തെളിവുകൾ ; നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ തെളിവുകൾ കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെ ആരോപണയിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ...








