100 ക്ഷയരോഗികളെ ദത്തെടുത്ത് ഗവർണർ; പ്രധാനമന്ത്രിയിടെ ടിബി മുക്ത ഇന്ത്യ എന്ന ലക്ഷ്യം നിറവേറ്റണമെന്നും തവാർ ചന്ദ് ഗെഹ്ലോട്ട്
ബംഗളൂരു : ക്ഷയരോഗികളെ ദത്തെടുത്ത് കർണാടക ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട്. പ്രധാന മന്ത്രി ടിബി മുക്ത ഭാരത് അഭിയാന് കീഴിലാണ് 100 രോഗികളെ അദ്ദേഹം ദത്തെടുത്തത്. ...