കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ;കർണാടക മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനും സഹോദരനും പരിക്ക്
ബംഗളൂരൂ : വാഹനാപകടത്തിൽ കർണാടക മന്ത്രിക്കും സഹോദരനും പരിക്ക്. കർണാടക വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ, സഹോദരനും എം.എൽ.സി.യുമായ ഛന്നരാജ് ഹത്തിഹോളി എന്നിവർ സഞ്ചരിച്ച കാറാണ് ...