കർണാടകയെ സ്തംഭിപ്പിച്ച് ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ; ബെംഗളൂരു നഗരം ഉൾപ്പെടെ ദുരിതത്തിൽ
ബെംഗളൂരു : കർണാടകയിൽ ഗതാഗത തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിച്ചു. നിലവിൽ സംസ്ഥാനത്തെ ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിൽ യാത്രക്കാർ വലിയ രീതിയിൽ ...








