‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുൾ’: കർണൂൽ സിദ്ധഗഞ്ച് ആശ്രമത്തിൽ സ്വാമി അവധൂത നാദാനന്ദയെ സന്ദർശിച്ച് മോഹൻലാൽ
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കർണൂൽ സിദ്ധഗഞ്ച് ആശ്രമത്തിൽ ഗുരുജി അവധൂത നാദാനന്ദയെ സന്ദർശിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയ ലൂസിഫർ ...