ഒരു സൈനികന് പോലും പരിക്കേൽക്കാതെ ചുവപ്പ് ഭീകരതയുടെ പ്രധാന താവളം തിരിച്ചുപിടിച്ചെന്ന് അമിത് ഷാ ; കാരെഗുട്ട മലനിരകളിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് വംശനാശം
ന്യൂഡൽഹി : ഒരുകാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കാരെഗുട്ട മലനിരകൾ ഇന്ത്യൻ സൈന്യം തിരിച്ചുപിടിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻകാലങ്ങളിൽ പ്രദേശവാസികൾക്ക് ...