ഇംഗ്ലണ്ടായിരുന്നെങ്കിൽ 5 റൺ ഓടുമായിരുന്നു, കണ്ട് പഠിക്ക് സ്റ്റോക്സ് ഇതാണ് സ്പോർട്സ്മാൻ സ്പിരിറ്റ്; കരുൺ നായർക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം
ഇന്ത്യ - ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ഓവലിൽ നടക്കുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 204 - 6 എന്ന നിലയിൽ ക്രീസിൽ നിൽക്കുകയാണ്. അർദ്ധ സെഞ്ച്വറി ...