ശക്തിയായി പിടിച്ച് തള്ളി; കട്ടിലിൽ തലയടിച്ചു; കരുനാഗപ്പള്ളി സ്വദേശിനിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: കാണാതായ കരുനാഗപ്പിള്ളി സ്വദേശിനി മരിച്ചത് കട്ടിലിൽ തലയിടിച്ചാണെന്ന് പ്രതിയുടെ മൊഴി. വാക്കു തർക്കത്തിനിടെ കൊല്ലപ്പെട്ട വിജയലക്ഷ്മിയെ പിടിച്ച് തള്ളി. തെറിച്ച് വീണ വിജയലക്ഷ്മിയുടെ തല കട്ടിലിൽ ...