കടലിൽ കരുണാനിധിയുടെ സ്മാരകം സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞ് ജനങ്ങൾ; ഉപജീവനം മുട്ടിക്കുന്ന പദ്ധതിയെന്ന് ആരോപണം
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഓർമ്മയ്ക്കായി കടലിൽ സ്മാരകം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്മാരകം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുമെന്നും, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ജനങ്ങൾ ആരോപിച്ചു. ...