കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ;10 ലക്ഷം രൂപയുടെ പാർട്ടി ഭൂമി കണ്ടുകെട്ടി; കള്ളപ്പണയിടപാടിന്റെ വരുമാനം പാർട്ടിക്ക് കിട്ടി;കണ്ടെത്തലുമായി ഇ.ഡി
തൃശ്ശൂർ : കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎമ്മിനെതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമി കണ്ടുകെട്ടി ഇഡി. ഇതുവരെ 117 കോടിയുടെ ...