പണ്ഡിറ്റുകളുടെ പേരു വിവരങ്ങൾ ഭീകര സംഘടനകൾക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് മെഹബൂബ മുഫ്തി?ഭീകരർക്കെതിരെ ഒരക്ഷരം ഉരിയാടാതെ വിമർശനം കേന്ദ്രത്തിന് മാത്രം
ന്യൂഡൽഹി; കശ്മീരി പണ്ഡിറ്റുകളുടെ വിവരങ്ങൾ എങ്ങനെയാണ് ലഷ്കർ ഇ തൊയ്ബയ്ക്ക് ലഭിച്ചതെന്ന ചോദ്യവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി. കേന്ദ്ര സർക്കാരും ജമ്മു ...