ജമ്മു കശ്മീർ സങ്കൽപ് ദിവസ് ആചരിച്ച് യുകെ പാർലമെന്റ് ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഉള്ള വികസന പ്രവർത്തനങ്ങൾക്ക് അഭിനന്ദനം
ലണ്ടൻ : യുകെ പാർലമെന്റിൽ ജമ്മു കശ്മീർ പ്രമേയ ദിനമായ സങ്കൽപ് ദിവസ് ആചരിച്ചു. ജമ്മു കശ്മീരിലെ മുഴുവൻ പ്രദേശവും രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന ഇന്ത്യയുടെ നിലപാട് ...