പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് കടതുടങ്ങി, അന്നേ ദിവസം കടയടച്ചിട്ടു; പങ്കുള്ള പ്രദേശവാസികളെ സ്കെച്ച് ചെയ്ത് എൻഐഎ
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കുള്ളവരെ കണ്ടെത്താനുള്ള വ്യാപകമായ അന്വേഷണത്തിലാണ് എൻഐഎ. പ്രദേശികരായ ചില വ്യാപാരികൾ ഭീകരർക്ക് സഹായം നൽകിയിട്ടുണ്ട് എന്ന സാക്ഷിമൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിൻറെ ...