കശ്മീര്‍ പ്രശ്‌നപരിഹാരത്തിന് തോക്കല്ല വേണ്ടത്, ചര്‍ച്ചകളാണെന്ന് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍ : ജമ്മു-കശ്മീര്‍ പ്രശ്‌നത്തിനുള്ള പരിഹാരം തോക്ക് അല്ല , ചര്‍ച്ചകളാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല. തോക്കുമായി പ്രശ്‌നം ...