കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് കശ്മീരികൾക്ക് ദോഷം ചെയ്തു എന്ന് മൂവാറ്റുപുഴയിൽ നിന്ന് എറണാകുളം വരെ പോലും പോകാത്ത വിദഗ്ധർ ഒക്കെ കേരളത്തിൽ ഇരുന്ന് പറയുന്നത് കേട്ടിട്ടുണ്ട്; കശ്മീരിലെ വികസനത്തിന്റെ നേർക്കാഴ്ചയുമായി ഒരു അനുഭവക്കുറിപ്പ്
വെടിയൊച്ചകൾ മാത്രം കേട്ട് ശീലിച്ച കശ്മീർ താഴ് വരയിലെ ജനങ്ങൾ ഇന്ന് സമാധാനത്തോടെ ഉറങ്ങുന്നത് പുതിയൊരു നാളെ സ്വപ്‌നം കണ്ടുകൊണ്ടാണ്. അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാവാൻ ഇനി അധികം ...