വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു ; കേറ്റിന്റെ ആത്മധൈര്യത്തെ പ്രശംസിച്ച് ചാൾസ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും
ലണ്ടൻ : ചാൾസ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മകനായ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു. തനിക്ക് വയറ്റിൽ അർബുദം ഉണ്ടെന്ന് കണ്ടെത്തിയതായി ...








