നാലു മക്കളെ കൊലപ്പെടുത്തിയെന്ന് മുദ്രകുത്തി 20 വർഷത്തെ ജയിൽവാസം ; ഒടുവിൽ തെറ്റു തിരിച്ചറിഞ്ഞ് ശിക്ഷ റദ്ദാക്കി കോടതി
സിഡ്‌നി : ഒരുകാലത്ത് ഓസ്ട്രേലിയയിലെ ഏറ്റവും മോശം അമ്മ എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു കാത്‌ലീൻ ഫോൾബിഗ്. തന്റെ നാലു മക്കളെ നവജാതശിശുക്കൾ ആയിരിക്കെ തന്നെ കൊലപ്പെടുത്തിയെന്ന് ...