സോഷ്യല്‍ മീഡിയ ഉപജാപവും, രാഷ്ട്രീയ കുതന്ത്രവും: കത്വവ ആളിപടര്‍ത്തിയതിന് പിന്നിലെ സാന്നിധ്യങ്ങള്‍
ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലുക..എന്നതൊരു സാമൂഹ്യ രാഷ്ട്രീയതന്ത്രമാണിന്ന് . പഞ്ചതന്ത്രം കഥയില്‍ ആടിനെ പട്ടിയാണെന്ന് പല ആളുകളെ കൊണ്ട് പറയിച്ച് ഉടമസ്ഥനെ ഭയപ്പെടുത്തി അതിനെ മോഷ്ടിക്കുന്ന ...