ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തി; സ്‌കൂട്ടറിൽ രക്ഷപ്പെട്ടു; കഠിനംകുളം കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്
കോട്ടയം: കഠിനംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ലൈംഗിക ബന്ധത്തിനിടെ ആണ് ആതിരയെ കൊലപ്പെടുത്തിയത് എന്നാണ് പ്രതി ജോൺസൺ ഔസേപ്പ് നൽകുന്ന മൊഴി. ...