പ്രതിപക്ഷം സ്ത്രീ വിരുദ്ധർ, വഖഫ് ബില്ലിനെതിരെയുള്ള എതിർപ്പിൽ തുറന്നടിച്ച് ഹജ്ജ് കമ്മിറ്റി ചെയർപേഴ്സൺ
ന്യൂഡൽഹി: വഖഫ് സ്വത്തുക്കളുടെ നിയന്ത്രണത്തിന് വേണ്ടിയുള്ള ഫലപ്രദമായ നിയമം രൂപീകരിക്കുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവയ്പ്പാണ് വഖഫ് ഭേദഗതി ബില്ലെന്ന് ഹജ്ജ് കമ്മിറ്റി ചെയർപേഴ്സൺ കൗസർ ജഹാൻ . ...