കേന്ദ്രം പറഞ്ഞാൽ പോലും തമിഴ്നാടിന് വെള്ളം നൽകില്ല ; കാവേരി വിഷയത്തിൽ നിലപാട് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു : കാവേരി വിഷയത്തിൽ നിലപാട് കടുപ്പിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തമിഴ്നാട് ആവശ്യപ്പെട്ടാൽ എന്നല്ല കേന്ദ്രം പറഞ്ഞാൽ പോലും തമിഴ്നാടിന് വെള്ളം നൽകില്ല എന്ന് സിദ്ധരാമയ്യ ...