മതം മാറാൻ തയ്യാറായില്ല, പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹം; ഭർത്താവ് ഒരുപാട് ദ്രോഹിച്ചു ; കവിയൂർ പൊന്നമ്മയെ കുറിച്ച് തുറന്ന് പറഞ്ഞ് ആലപ്പി അഷ്‌റഫ്
അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് കവിയൂർ പൊന്നമ്മ. മലയാളികൾക്ക് എന്നും സ്‌നേഹനിധിയായ അമ്മയാണ് കവിയൂർ പൊന്നമ്മ. ഇപ്പോഴിതാ കവിയൂർ പൊന്നമ്മയെ കുറിച്ച് ചില ...








