കാവ്യ ചെറിയ കുട്ടിയാണ്,പ്രിയങ്കരിയാണ്,പിന്തുടർന്ന് പുലഭ്യം പറഞ്ഞ് മദ്യപസംഘം; അവസാനം വളഞ്ഞിട്ട് തല്ലിയോടിച്ചു; ലാൽജോസിന്റെ വാക്കുകൾ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവൻ. മലയാളിത്തനിമയുള്ള സൗന്ദര്യമെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് കേരളീയരുടെ സൗന്ദര്യസങ്കൽപ്പമായിരുന്നു കാവ്യ.ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കാവ്യ കലോത്സവങ്ങളിൽ കലാതിലകമായിരുന്നു. ...