വൈകല്യം തിരുമി സുഖപ്പെടുത്താമെന്ന് വാഗ്ദാനം: ദിവ്യാംഗനയെ പീഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ അറസ്റ്റിൽ
ആലപ്പുഴ: ദിവ്യാംഗനയായ യുവതിയെ പീഡിപ്പിച്ച തൈലം വിൽപ്പനക്കാരൻ പിടിയിൽ. കായംകുളം പെരിങ്ങാല കൊക്കാതറയിൽ വീട്ടിൽ അബ്ദുൽ നിയസാണ് (48) പ്രതി. യുവതിയുടെ വൈകല്യം തിരുമി ഭേദമാക്കാമെന്ന് പറഞ്ഞാണ് ...