ജിന്ന് ബാധിച്ചതായി ആരോപിച്ച് ദുര്‍മന്ത്രവാദം: യുവതിക്ക് ക്രൂര മര്‍ദനം; ഭര്‍ത്താവ് അടക്കം ആറ് പേര്‍ അറസ്റ്റില്‍
കായംകുളം: കറ്റാനം ആദിക്കാട്ടുകുളങ്ങരയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ക്രൂര മര്‍ദനം. ജിന്ന് ബാധിച്ചെന്ന് പറഞ്ഞ് 25 കാരിയെ മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടക്കം ആറുപേരെ നൂറനാട് പോലീസ് ...