കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം ; താഴേക്ക് പതിച്ചത് റിക്കവറി ഹെലികോപ്റ്ററിൽ കൊണ്ടുപോകുന്നതിനിടെ
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. കേടായ ഹെലികോപ്റ്റർ റിക്കവറി കോപ്റ്ററിൽ കൊണ്ടുപോകുന്നതിനിടെ തെന്നി വീണാണ് അപകടമുണ്ടായത്. എംഐ-17 കോപ്റ്ററിൽ നിന്നുമാണ് ഹെലികോപ്റ്റർ താഴേക്ക് ...