ഓസ്‌കർ നിറവിൽ നാട്ടു നാട്ടു; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കീരവാണി
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ചരിത്ര മുഹൂർത്തം. ഗോൾഡൻ ഗ്ലോബിന് ശേഷം ഓസ്‌കർ പുരസ്‌കാരം സ്വന്തമാക്കി ആർആർആർ. മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരമാണ് നാട്ടു നാട്ടു സ്വന്തമാക്കിയത്. പുരസ്‌കാരം ഇന്ത്യയ്ക്ക് ...