കീരിക്കാടനെ അവിസ്മരണീയമാക്കി; പകരം നൽകേണ്ടിവന്നത് സ്വന്തം ജോലി; 10 വർഷം നീണ്ട മോഹൻരാജിന്റെ നിയമ പോരാട്ടം
തിരുവനന്തപുരം: നടൻ മോഹൻ രാജിന്റെ അപ്രതീക്ഷിത വിയോഗം വലിയ ഞെട്ടലാണ് മലയാളി സിനിമാ പ്രേമികൾക്ക് ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ട കീരിക്കാടൻ ജോസ് ഇനിയില്ല. വില്ലൻ വേഷങ്ങളിലൂടെ ഒരു ...