ധീരതയ്ക്കുള്ള സൈനിക ബഹുമതികൾ പ്രഖ്യാപിച്ച് രാജ്യം; മേജർ നിഖിലിന് ശൗര്യ ചക്ര
ന്യൂഡൽഹി: രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അസാമാന്യ ധീരത പ്രകടിപ്പിച്ച സൈനികർക്കുള്ള കീർത്തിചക്ര, ശൗര്യചക്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച് ഭാരതം. ജമ്മു കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പങ്കെടുത്ത കേണൽ മൻപ്രീത് ...








